അനശ്വരമായ ധാര്‍മ്മിക മൂല്ല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഗാന്ധിയന്‍ യുഗം  നമ്മുടെ മുന്നിലുണ്ട് അഴിമതിക്കും അധാര്‍മ്മികതക്കും എതിരെ, വിട്ടു വീഴ്ച്ചയില്ലാതെ പോരാട്ടം ഈ നാട്ടില്‍ അനിവാര്യമാണ്  സ്വാതന്ത്രിയം,ജനാധിപത്യം,മതനിരപേക്ഷത സാമൂഹ്യ്നീതി തുടങ്ങിയ മൌലീകാശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജനശക്തി ഇഛ്ചാശക്തിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു മതം,ജാതി ലിംഗം പ്രദേശം സമ്പത്ത് തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും നമ്മള്‍ അംഗീകരിക്കുകയില്ല സമ്പൂര്‍ണ്ണ സമത്വത്തിലും സാഹോദര്യത്തിലും അഹിംസയിലും വിശ്വസിക്കുന്നുജനാധിപത്യവും സമാധാനപരവുമായ മാര്‍ഗങ്ങളെ ജനശക്തി അവലംബിക്കുകയുള്ളൂ

നവലിബറല്‍ സംസ്കാരത്തിന് വേണ്ടി ജനശക്തി നിലകൊള്ളുന്നു  ഇന്ത്യയുടെ വൈവിധ്യം മനസിലാക്കി നാനാത്വത്തിലെ ഏകത്വം ഊട്ടിയുറപ്പിക്കാന്‍ യുവജങ്ങളെ സംഘടിക്കും യുവജനതയെ ബോധതിലുനര്‍ത്താന്‍ മദ്യത്തിനും മയക്കു മരുന്നിനും പ്രവര്‍ത്തനം ഊര്‍ജിതമാക്കും

 

ഭാഷയിലും വേഷത്തിലും  പ്രവര്തനത്ലും വേറിട്ട ഒരു സംസ്കാരം സൂക്ഷിക്കും. ആത്മാര്‍ത്ഥതയും  സത്യസ്ന്ത്തയും വിവേകവും ലാളിത്യവും ആയിരിക്കും മുഖമുദ്ര. ടെ സംഘടനയിലൂടെവ്യക്തിപരമായി എന്തെല്ലാം നേടും എന്നതല്ല:       Welcome to my site!ജനങ്ങള്‍ക്ക് ഇതിലൂടെ എന്തെല്ലാം നേടിക്കൊടുക്കം എന്നതായിരിക്കും പ്രവര്‍ത്തകര്‍ ചിന്തിക്കേണ്ടത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സുവര്ന്നകാലം വീണ്ടെടുക്കണം. സംഘടന ഫണ്ടിന്റെ പ്രഥമ ശ്രോതസ് പ്രവര്‍ത്തകര്‍ തന്നെ. വെറുക്കപ്പെട്ടവരുടെ അഴിമതിക്കാരുടെ  അബ്ക്കരികളുടെ സഹായം ജനശക്തി സീകരിക്കില്ല. വര്‍ഷത്തില്‍ ഒരു നിശ്ചിത സംകിയ അംഗങ്ങള്‍ നല്‍കണം.